Anjana

Mumbai Samsung Center fired

മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം ; ആളപായമില്ല.

Anjana

മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം.ഇന്നലെ രാത്രിയോടെയാണ് സാംസഗിന്റെ കഞ്ജുമാർഗ്ഗിലെ സർവ്വീസ് സെന്ററിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമുള്ളതായോ മറ്റ് പരിക്കുകളോ ഒന്നും സംഭവിച്ചിട്ടില്ല.രാത്രി ഏറെ നേരം നീണ്ടുനിന്ന ...

army encounter Kashmir

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ വധിച്ച് സൈന്യം.

Anjana

ജമ്മുകശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.ഹൈദർപോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ ഭീകരർ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥനും വെടിയേറ്റ് മരിച്ചതായി സൈന്യം അറിയിച്ചു.  ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന ...

Sabarimala Mandala Makaravilak

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു ; ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം.

Anjana

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ചു.പുലർച്ചെ മൂന്ന് മണി മുതൽ നിലക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്ക് നിയന്ത്രണങ്ങളോടെ കടത്തി വിടുന്നുണ്ട്. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ശക്തമായ ...

5277 dengue cases Delhi

ഡൽഹിയിൽ 5277 ഡെങ്കിപ്പനി രോഗബാധിതർ ; 9 മരണം.

Anjana

അന്തരീക്ഷ മലിനികരണത്തിന് പുറമെ ഡൽഹിയിൽ ഡെങ്കിപനിയും പടരുന്നു. ഡൽഹിലെ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ച് അയ്യായിരത്തിനു മുകളിലായി. നിലവിൽ ഡൽഹിയിൽ 5277 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഒൻപത് മരണം ...

Rajkumar Rao married

ബോളിവുഡ് താരം രാജ്കുമാർ റാവു വിവാഹിതനായി.

Anjana

ബോളിവുഡ് താരം രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായി. ചണ്ഡീഗഡിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ഫോട്ടോസ് സോഷ്യൽ ...

Peer Mohammad passed away

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

Anjana

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു.കണ്ണൂർ മുഴപ്പിലങ്ങാട്ടെ വസതിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 1976ൽ ഇന്ത്യൻ ടെലിവിഷൻ ...

Heavy rains Kerala

കേരളത്തിൽ മഴ കനക്കും ; 8 ജില്ലകളിൽ യെല്ലോ അലർട്ട്.

Anjana

സംസ്ഥാനത്ത് കാസർകോഡ്,കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.എട്ട് ജില്ലകളിൽ യെല്ലോ ...

Shivraj Singh Chouhan

ചാണകവും, ഗോമൂത്രവും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും: ശിവരാജ് സിങ് ചൗഹാന്‍

Anjana

പശുവും,ചാണകവും, ഗോമൂത്രവും ഒരു വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും ഇതുവഴി രാജ്യം മികച്ച സാമ്പത്തിക വ്യവസ്ഥയിലേക്കെത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സര്‍ക്കാര്‍ പശുക്കള്‍ക്ക് വേണ്ടി സംരക്ഷണ ...

Actor Surya financial support

യഥാർത്ഥ സെങ്കനിക്ക് ധനസഹായവുമായി നടൻ സൂര്യ

Anjana

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് 1990ലെ രാജകണ്ണു കസ്റ്റഡി മരണത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’. സൂര്യ നായകനായി എത്തിയ ഈ ...

Border Security Force Job

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ജോലിനേടാൻ അവസരം ; 72 ഒഴിവുകൾ.

Anjana

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ  ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ആകെ 72 തസ്തികകളാണ് ഉള്ളത്. ജോലി ഒഴിവുകൾ : കോൺസ്റ്റബിൾ (സിവർമാൻ) ...

Kazhakoottam Women's Government ITI

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.

Anjana

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ നിരവധി ജോലി ഒഴിവുകൾ. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുക. ജോലിഒഴിവുകൾ : സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടറിയൽ ...

House collapses Accident Kozhikode

നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം ; 9 പേരെ രക്ഷപെടുത്തി.

Anjana

കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം.സംഭവത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയ 9 പേരെയും രക്ഷപെടുത്തിയതായാണ് വിവരം. പെരുവയൽ പരിയങ്ങാട് അരുണിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്നത്. ഫയർഫോഴ്‌സും പോലീസും ...