Anjana

വയനാട് ഉരുൾപൊട്ടൽ: അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ശശി തരൂർ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ...

സ്കൂൾ സമയം മാറ്റാൻ ശുപാർശ: ഖാദർ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു
സംസ്ഥാനത്തെ സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ഈ നിർദേശം ഉൾപ്പെടെയുള്ള റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ച ചേർന്ന ...

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി; ദുരിതാശ്വാസ നടപടികൾ വിശദീകരിച്ചു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന് മണ്ണ് നീക്കം ചെയ്യാൻ ആവശ്യമായ ...

ഡൽഹിയിലെ മഴക്കെടുതി: അമ്മയും മകനും അഴുക്കുചാലിൽ വീണ് മരിച്ചു
ഡൽഹിയിലെ ഗാസിപൂരിൽ ദാരുണമായ അപകടത്തിൽ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി. തനൂജ ബിഷ്ത് (23) എന്ന യുവതിയും മകൻ പ്രിയാൻഷും ആഴ്ചച്ചന്തയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് മഴവെള്ളം നിറഞ്ഞ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള പ്രചരണത്തെ കുറിച്ച് മന്ത്രി എംബി രാജേഷിന്റെ മുന്നറിയിപ്പ്; വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് മന്ത്രി എംബി രാജേഷ് മുന്നറിയിപ്പ് നൽകി. ഇത്തരക്കാരുടെ ലക്ഷ്യം പണം തട്ടുക മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈകോടതി ജഡ്ജി അടക്കം ...

വയനാട്ടിൽ നാല് മന്ത്രിമാർ തുടരണം; രക്ഷാദൗത്യം ശക്തമാക്കി
മുഖ്യമന്ത്രി പിണറായി വിജയൻ നാല് മന്ത്രിമാരോട് വയനാട്ടിൽ തുടരാൻ നിർദേശം നൽകി. കെ.രാജൻ, പി.എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവരാണ് ...

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് എഡിജിപി
വയനാട് മുണ്ടക്കൈയിൽ സംഭവിച്ച ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ അറിയിച്ചു. സൈന്യം ഉൾപ്പെടെ അഞ്ച് സംഘങ്ങൾ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ ...