Anjana
അനന്യ കുമാരിയുടെ മരണം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ.
ട്രാൻസ് യുവതിയായ അനന്യ കുമാരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് അസഹ്യമായ ...
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം; അഫ്ഗാൻ സ്വദേശി പിടിയിൽ.
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്തു. വൻ സുരക്ഷാ വീഴ്ചയാണ് കൊച്ചിൻ ഷിപ്പിയാർഡിൽ ഉണ്ടായത്. അബ്ബാസ് ഖാൻ എന്ന അസം സ്വദേശിയുടെ പേരിലുള്ള ...
ഇന്ത്യയിൽ പക്ഷിപ്പനി ബാധിച്ച് 11 വയസ്സുകാരൻ മരിച്ചു.
രാജ്യത്ത് ഈ വർഷത്തെ ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിലാണ് 11 വയസ്സുകാരൻ പക്ഷി പനി ബാധിച്ച് മരിച്ചത്. ഹരിയാന സ്വദേശിയായ കുട്ടിയെ ജൂലൈ രണ്ടിനാണ് ...
പാക് പ്രധാനമന്ത്രി അടക്കം പതിനാല് ലോക നേതാക്കൾ ഫോൺ ചോർത്തൽ പട്ടികയിൽ.
ഇസ്രായേൽ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പാക് പ്രധാനമന്ത്രിയടക്കം പതിനാല് ലോകനേതാക്കളുടെ ഫോൺ ചോർത്തിയതായി റിപ്പോർട്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കൂടാതെ ഈജിപ്ത്, മൊറോക്കോ പ്രധാനമന്ത്രിമാരുടെ പേരും ...
ഇന്ത്യയിലെ 68% ജനങ്ങളിലും കോവിഡിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്ന് പഠനം.
കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ സെറോ യുടെ നാലാം ദേശീയ സർവേയിലാണ് കണ്ടെത്തൽ. ഇന്ത്യയിലെ 68% ജനങ്ങളിലും കോവിഡിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്ന് പഠനം തെളിയിക്കുന്നു. ആകെ ജനങ്ങളിൽ മൂന്നിലൊന്ന് ...
18 കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; ഇമ്രാൻ ലോകത്തോട് വിട പറഞ്ഞു.
സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാൻ മുഹമ്മദ് എന്ന ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് യാത്രയായി. ഇമ്രാന്റെ ചികിത്സയ്ക്കായി പതിനാറരകോടി രൂപയാണ് ...
തെലുങ്ക് ചിത്രം ‘രാമറാവു ഓൺ ഡ്യൂട്ടിയിൽ’ രവിതേജ യുടെ നായികയായി രജിഷ.
മലയാളികളുടെ പ്രിയ താരം രജിഷ വിജയൻ തമിഴിനു ശേഷം തെലുങ്കിലേക്കും. അടുത്തിടെ ഇറങ്ങിയ ‘കർണ്ണൻ’എന്ന തമിഴ് ഹിറ്റ് ചിത്രത്തിലെ കഥാപാത്രത്തിലൂടെ രജിഷ മലയാളികളുടെയും തമിഴ് ആരാധകരുടേയും മനം ...
സർവകക്ഷിയോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു.
കോവിഡ് വ്യാപനവും പ്രതിരോധവും ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവകക്ഷി യോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു. ഇരു സഭകളിലെയും എംപിമാരെ പ്രധാനമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ...
കേരളത്തിൽ വാരാന്ത്യ ലോക്ഡൗൺ തുടരും.
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കാമെന്ന അഭ്യൂഹങ്ങൾ നിലനിന്നെങ്കിലും വാരാന്ത്യ ലോക്ഡൗൺ മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനി അധിക ഇളവുകൾ ...
പെഗാസസ് ചാരവൃത്തി; ഫ്രാൻസിലും കേസെടുത്തു
പെഗാസസ് ചാരവൃത്തിയെ തുടർന്ന് ഫ്രാൻസിലും കേസെടുത്തു. ഇസ്രായേൽ നിർമ്മിത ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുംഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ഫ്രാൻസിൽ പെഗാസസ് ...
കേരളത്തിൽ സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു.
കേരളത്തിലെ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു. കോവിഡ് വ്യാപാനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുത്തതോടെ സിനിമ ചിത്രീകരണങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സംഭവത്തിൽ സിനിമ സംഘടനകളുടെ ...
സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം ...