Anjana
ജൂലൈ 31 മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും.
ജൂലൈ 31 മുതൽ ആരഭിക്കുന്ന ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പതിനാറിന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം.ഈ മാസം 28 ഓടെ ജൂൺ മാസത്തിലെ കിറ്റ് വിതരണം പൂർത്തിയാക്കാനും റേഷൻ ...
വിനോദസഞ്ചാരം മാലിന്യനിർമാർജനം നഗരാസൂത്രണം എന്നിവയ്ക്ക് ഊന്നൽ നൽകും; സന്തോഷ് ജോർജ് കുളങ്ങര
കേരളത്തിൽ വിനോദ സഞ്ചാരമെന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ ആദ്യം മലയാളികൾ ഓർക്കുന്ന മുഖം സന്തോഷ് ജോർജ് കുളങ്ങരയുടേതായിരിക്കും. നിരവധി രാജ്യങ്ങളും അവയുടെ സംസ്കാരവും ഭംഗി ഒട്ടും ചോരാതെ നമ്മിലേക്ക് ...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലേക്ക് ഉയർന്നു; “അപകടകരമായ സാഹചര്യമില്ലെന്ന് “മന്ത്രി.
ഇടുക്കി: മഴ കഠിനമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലെക്ക് ഉയർന്നു.സെക്കൻ്റിൽ ഏഴായിരം ഘനയടിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ടെന്നാണ് വിവരിക്കുന്നത്. തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ...
അനന്യയുടെ ആരോപണം ശരിവെച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്;സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ് കണ്ടെത്തി.
കൊച്ചി: ഒരു വർഷം മുൻപ് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ അനന്യ കുമാരി അലക്സിന്റെ ശരീരത്തിൽ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്താനായി. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയെ ...
ഓക്സിജൻ ക്ഷാമം മൂലം ഒരാൾപോലും മരിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദം നുണ; ഛത്തീസ്ഗഡ് സർക്കാർ.
ഓക്സിജൻ ക്ഷാമവിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഛത്തീസ്ഗഡ് സർക്കാർ. ഓക്സിജൻ ക്ഷാമം മൂലം ഒരാൾ പോലും മരിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം നുണയാണെന്ന് ഛത്തീസ്ഗഡ് സർക്കാർ പറഞ്ഞു. ...
സി.ബി.എസ്.ഇ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു.
കൊവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സിലബസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2022ലെ പരീക്ഷ പുതുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ്. ഔദ്യോഗിക വെബ്സൈറ്റായ cbseacademic.nic.in ൽ പുതിയ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിലബസ് മൊത്തത്തിൽ വെട്ടിക്കുറച്ചതായാണ് റിപ്പോർട്ട്. ...
രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.
ഇന്നും നാളെയുമായി പതിനാല് ജില്ലകൾക്കാണ് മഴമുന്നറിയിപ്പ് നൽകിയത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ടു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ...
കേരളത്തിൽ ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 18,531 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,55,568 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നത്തെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ)11.91 ...
ബാങ്ക് തട്ടിപ്പിലെ ബന്ധു ആരെന്ന് പറയണം; ബിജെപിയെ തള്ളിപ്പറഞ്ഞ് മൊയ്തീന്‍.
തൃശൂർ : തന്റെ ബന്ധുക്കൾ കരിവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളിൽ ഇല്ലെന്ന് മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു. പ്രതി ബിജു കരീമിനെ തനിക്ക് അറിയില്ലെന്നുമാണ് വിശദീകരണം. ...
ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനു ഊര്‍ജിതശ്രമം അവശ്യമെന്ന് ലോകാരോഗ്യ സംഘടന.
കോപ്പൻഹേഗൻ: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊർജിതശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ(ഇ.സി.ഡി.സി.)യും, ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്.ഒ.). ഡെൽറ്റാ വകഭേദം യൂറോപ്യൻ മേഖലയിൽ ...
സിനിമ ഷൂട്ടിങ്ങിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ‘മിന്നൽ മുരളി’ ചിത്രീകരണം നിർത്തിച്ചു.
ഡി കാറ്റഗറിയിലുള്ള കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്.സിനിമ ഷൂട്ടിങ്ങിന് പൊലീസ് അനുമതി ചെയ്തിരുന്നെന്നും എന്നാൽ ഇത് നടക്കില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടത്തോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുവാദം ...
ടോക്കിയോ ഒളിമ്പിക്സിൽ മിന്നുന്ന പ്രകടനവുമായി സുധീർത്ഥ മുഖർജി.
ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരമായ സുധീർത്ഥ മുഖർജി ടോക്കിയോ ഒളിമ്പിക്സിൽ അവിശ്വസനീയ വിജയം നേടി. 4-3നാണ് സ്വീഡന്റെ ലിൻഡ ബെർഗ്സ്ട്രോയത്തെ മുട്ടുകുത്തിച്ചത്. 3-1ന് ഏറെ പിന്നിൽ പോയ ...