അടൂര്‍ പൊലീസ് ഹവില്‍ദാറിന്റെ കൊലപാതകം: സുഹൃത്ത് കസ്റ്റഡിയില്‍

Anjana

Adoor police havildar murder

അടൂര്‍ പൊലീസ് ക്യാംപിലെ ഹവില്‍ദാറായ ഇര്‍ഷാദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കൊല്ലം ചിതറയില്‍ നടന്ന സംഭവത്തില്‍ ഇരുപത്തിയെട്ടുകാരനായ ഇര്‍ഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാസലഹരിയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. എംഡിഎംഎ കേസില്‍ പ്രതിയായ സഹദും ഇര്‍ഷാദും നിരന്തരം ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മികച്ച കായികതാരമായിരുന്ന ഇര്‍ഷാദ് അടൂര്‍ പൊലീസ് ക്യാമ്പിലെ ഹവില്‍ദാറായിരുന്നു. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. രണ്ടുദിവസത്തിലേറെയായി ചിതറ വിശ്വാസ് നഗറിലെ സഹദിന്റെ വീട്ടിലായിരുന്നു ഇര്‍ഷാദ്. സഹദിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഇര്‍ഷാദിനെ വീടിനുളളില്‍ വച്ച് സഹദ് കൊല്ലുകയായിരുന്നു.

മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹദിന്റെ പിതാവ് വീടിനുളളില്‍ നോക്കിയപ്പോഴാണ് ഇര്‍ഷാദിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയിലെ ചെറിയ മുറിയിലായിരുന്നു മൃതദേഹം. സ്ഥലത്ത് എത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് പൊലീസ്.

  കെഎംഎംഎൽ തട്ടിപ്പ്: മെക്കാ വഹാബിനെ മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കി

Story Highlights: Police officer Irshad killed by friend Sahad in Kollam, suspected drug involvement

Related Posts
പുതുതലമുറ ഗായകരുടെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷണം
drug use

പരിപാടികളുടെ മറവിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് പുതുതലമുറയിലെ ഗായകർക്കെതിരെ എക്സൈസ് അന്വേഷണം Read more

പുനെയിൽ ബസ് സ്റ്റാൻഡിൽ യുവതിയെ ബലാത്സംഗം ചെയ്തു
Pune Rape Case

പുനെയിലെ സ്വർഗേറ്റ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ യുവതിയെ ബലാത്സംഗം ചെയ്തു. പോലീസ് Read more

മൊബൈൽ ആപ്പ് അനുമതികൾ: ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
Mobile App Permissions

മൊബൈൽ ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. ഓരോ Read more

  സഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോട്ടയ്ക്കലിൽ ഞെട്ടിക്കുന്ന സംഭവം
മൂന്ന് വയസുകാരിയോട് ക്രൂരത; ബന്ധു അറസ്റ്റിൽ
Rape

മയിലാടുതുറൈയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: ആറ് പേരെ കൊല്ലാൻ ലക്ഷ്യമിട്ട അഫാൻ
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അഞ്ച് പേരുടെ ജീവൻ അപഹരിച്ചു. ആറ് മണിക്കൂറിനുള്ളിൽ മൂന്ന് വ്യത്യസ്ത Read more

ട്രോളി ബാഗിൽ മൃതദേഹവുമായി സ്ത്രീകൾ പിടിയിൽ
Kolkata Body Trolley Bag

കൊൽക്കത്തയിൽ ട്രോളി ബാഗിൽ ഒരു സ്ത്രീയുടെ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകളെ പോലീസ് Read more

വെഞ്ഞാറമൂട് കൂട്ടക്കൊല: ചുറ്റിക വാങ്ങിയത് ബസ് സ്റ്റാൻഡിനടുത്ത കടയിൽ നിന്ന്
Venjaramoodu Murders

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതക കേസിലെ പ്രതി ചുറ്റിക വാങ്ങിയത് വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിനു സമീപത്തുള്ള Read more

  പുതുതലമുറ ഗായകരുടെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷണം
മദ്യപസംഘത്തിന്റെ പിന്തുടരൽ; യുവതിക്ക് ദാരുണാന്ത്യം
West Bengal accident

പശ്ചിമ ബംഗാളിൽ മദ്യപസംഘത്തിന്റെ പിന്തുടരലിനിടെ യുവതിയുടെ വാഹനം അപകടത്തിൽപ്പെട്ട് മരിച്ചു. ഹൂഗ്ലി ജില്ലയിലെ Read more

ജിമെയിൽ തട്ടിപ്പ്: സ്റ്റോറേജ് തീർന്നു എന്ന പേരിൽ അക്കൗണ്ട് റദ്ദാക്കുമെന്ന് ഭീഷണി
Gmail Scam

ഇമെയിൽ സ്റ്റോറേജ് സ്പെയ്സ് തീർന്നു എന്ന വ്യാജേന ജിമെയിൽ അക്കൗണ്ടുകൾ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി Read more

കൊല്ലം ട്രെയിൻ അട്ടിമറി ശ്രമം: ജീവഹാനി വരുത്താനായിരുന്നു ഉദ്ദേശ്യമെന്ന് എഫ്ഐആർ
Train derailment

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച പ്രതികളെ റിമാൻഡ് Read more

Leave a Comment